കരുനാഗപ്പള്ളി: തൊടിയൂര്‍, ചിറ്റുമൂല, കുരുടന്റയ്യത്ത് പരേതനായ ഇ. ജമാലുദ്ദീന്‍ കുഞ്ഞിന്റെ ഭാര്യ അസുമ ബീവി (92) (പടനിലത്ത് കുടുംബാംഗം) നിര്യാതയായി. മക്കള്‍: ജമീല ബീവി, റംല ബീവി, സൗദ ബീവി, ജെ.അബ്ദുല്‍ വാഹിദ് (ഗവ. കോണ്ട്രാക്ടര് , പ്രസിഡന്റ്, ചിറ്റുമൂല മുസ്ലീം ജമാഅത്ത്), നദിറാബീവി, ചിറ്റുമൂല നാസര്‍ (ഡി.സി.സി വൈസ് പ്രസിഡന്റ്), ജെ. നിസാര്‍ (ഗവ. കോണ്ട്രാക്ടര്), ജെ. മന്‍സൂര്‍ (ഗവ. കോണ്ട്രാക്ടര്). മരുമക്കള്‍: അബ്ദുല്‍ മജീദ്, പരേതനായ ഖാലിദ് കുഞ്ഞ്, അബ്ദുൽ മജീദ്, റംലാബീവി, സീനത്ത്, നഫീസത്ത്, ഷാഹിന.