കൊല്ലം: മുണ്ടയ്ക്കല്‍ കുളങ്ങരഴികം വീട്ടില്‍ ശാന്ത (75) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ ചന്ദ്രഭാനു. മക്കള്‍: വിജിത, വികാസ് (ജന്മഭൂമി). മരുമക്കള്‍: ബീനേന്ദ്രജിത്, വിനീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.