പരവൂർ: കുറുമണ്ടൽ ചെറുകരവീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ജാനമ്മ (93-റിട്ട. ടീച്ചർ കെ.എച്ച്.എസ്, പരവൂർ) നിര്യാതയായി. മക്കൾ: ടി .പ്രദീപ്കുമാർ (റിട്ട.സയന്റിസ്റ്റ് എൻ.പി.ഒ.എൽ, കൊച്ചി). ശ്രീദേവിയമ്മ, തനൂജകുമാരി, ശ്രീകുമാർ. മരുമക്കൾ: ഉഷാബാലകൃഷ്ണൻ (റിട്ട. ടീച്ചർ കേന്ദ്രീയവിദ്യാലയ, ആലുവ), സുരേഷ്ബാബുകുറുപ്പ്, മോഹനൻപിള്ള (റിട്ട. ഇന്ത്യൻ നേവി, റിട്ട. സൂപ്രണ്ട് എൻ.സി.സി വകുപ്പ്). പരേതയായ ഉഷാകുമാരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പൂതക്കുളത്ത് പാറവിളവീട്ടിൽ.