വാഴവര: നാങ്കുതൊട്ടി കോയിപ്പുറത്ത് ഏലിക്കുട്ടി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ് മത്തായി. മക്കൾ: പരേതനായ കെ.ജെ. മാത്യു(ദേശാഭിമാനി ജില്ല മുൻ ലേഖകൻ, ഇടുക്കി), തോമസ് ജോസഫ്(ബംഗളൂരു), ജയിംസ് ജോസഫ്(വാഴവര), ഡെയ്സി സിബി(നാങ്കുതൊട്ടി), സിസ്റ്റർ: തേരേസ് ജോസഫ്(എഫ്.സി.സി ഏരുമേലി), പരേതനായ ജോസുകുട്ടി ജോസഫ്, ജോർജ് ജോസഫ് (നത്തുകല്ല്), അജിമോൾ മനേഷ്(കൊച്ചുതോവാള). മരുമക്കൾ: മിനി മാത്യൂ(ദേശാഭിമാനി,ഇടുക്കി), ബിഷ്ണുപ്രിയ ദത്ത(ബംഗളൂരു), ലൈസാമ്മ സ്കറിയ(വാഴവര), സിബി മുളയാനിയിൽ(നാങ്കുതൊട്ടി), മനേഷ് ഇല്ലിമൂട്ടിൽ(കൊച്ചുതോവാള). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.