തൂക്കുപാലം: പ്രകാശ്ഗ്രാം ബ്ലോക്ക് നമ്പർ 1151ൽ രാഘവപ്പണിക്കരുടെ മകൻ ആർ. ശിവദാസൻ (73 - വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സിജി, സജി. മരുമക്കൾ: ജ്യോതി, പ്രിൻസി.