ചെർപ്പുളശ്ശേരി: മുണ്ടക്കോട്ടുകുറുശ്ശി മനപ്പടി കോഴിത്തൊടി പരേതനായ കുഞ്ഞയമുവിന്റെ ഭാര്യ ബീവിക്കുട്ടി (86) നിര്യാതയായി.മക്കൾ: സെയ്തലവി, അലി, ഹംസ, ആയിശ, ഖദീജ, സുഹ്റ. മരുമക്കൾ: ആയിശ, ബീവി, ഫൗസിയ, മമ്മി, ഹംസ, സെയ്തലവി.ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മോളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.