തിക്കോടി: കോൺഗ്രസ് നേതാവും തൊഴിലാളി സംഘടനാ നേതാവുമായിരുന്ന പള്ളിക്കര പറമ്പത്ത് താഴ പി.ടി. (86) നിര്യാതനായി. ഐ.എൻ.ടി .യു.സി സംസ്ഥാന സമിതി അംഗം, ഡി.സി.സി മെംബർ, തിക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്, ഗ്രാമ പഞ്ചായത്ത് മെംബർ, തിക്കോടി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: ശശിഭൂഷൺ (തിക്കോടി ഗ്രാമപഞ്ചായത്ത് മെംബർ), ശ്യാമള (അംഗൻവാടി വർക്കർ). മരുമക്കൾ: ബാബുരാജ് കൊമ്മണത്ത് (ഇരിങ്ങൽ), ശ്രീലേഖ (ലാബ് ടെക്നീഷ്യൻ ഗവ. ആശുപത്രി കൊയിലാണ്ടി). സഹോദരങ്ങൾ: കല്യാണി അമ്മ. പരേതരായ പി.ടി. കുഞ്ഞികൃഷ്ണൻ നായർ, പി.ടി. നാരായണൻ നായർ.