പുന്നശ്ശേരി: നൂഞ്ഞിയിൽ (80 -റിട്ട. ഹോസ്പിറ്റൽ സ്റ്റാഫ്, കോട്ടപ്പറമ്പ്) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ഇക്ബാൽ (ഇമ്പിച്ചി ഹാജി എച്ച്.എസ്.എസ്, ചാലിയം), മുഹമ്മദ് സകരിയ്യ (വാട്ടർ അതോറിറ്റി, മലാപ്പറമ്പ്), ഷറീന. മരുമക്കൾ: ഹഫ്സത്ത്, നജ്മ, അബ്ദുല്ലത്തീഫ്.