ചേമഞ്ചേരി: തുവ്വക്കോട് പുല്ലാട്ട് ഷാപ്പ് വളപ്പിൽ (68) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സബിത, നിധീഷ്. മരുമക്കൾ: ഗ്രീഷ്മ, അമിത്ത് ഭരദ്വാജ്.