നാദാപുരം: മിക്സിയിൽനിന്ന് ഷോക്കേറ്റ് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. വേറ്റുമ്മലിൽ പുലകുന്നേൽ പത്മാവതിയാണ് (70) മരിച്ചത്. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: അനിത, കൃഷ്ണ, പ്രീത, ശ്രീകല, രഞ്ജിനി. മരുമക്കൾ: മോഹനൻ, മണി, രാമചന്ദ്രൻ, രമേശൻ, വിനയൻ.