ആലുവ: കുട്ടമശ്ശേരി സ്കൂളിന്ന് സമീപം താമസിക്കുന്ന പരേതനായ പടിഞ്ഞാറെ ആനിക്കാട് സെയ്ത് മുഹമ്മദിെൻറ മകൻ അബ്ബാസ് (52) കുഴഞ്ഞുവീണ് മരിച്ചു. പ്രഭാതസവാരിക്കിറങ്ങിയ അബ്ബാസ് ആനിക്കാട് കവലയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: താജു. മക്കൾ: തൻസീറ, തസ്നി.