പള്ളിപ്പുറം: തേറോത്ത് ഡേവിഡ് റോക്കി (68) നിര്യാതനായി. വിമുക്തഭടനും മുൻ ബാങ്ക് ഓഫ് ബറോഡ ജീവനക്കാരനുമാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പള്ളിപ്പുറം മഞ്ഞുമാതാ ബസലിക്കയിൽ. ഭാര്യ: കൊങ്ങോർപ്പിള്ളി പഴമ്പിള്ളി മോളി. മക്കൾ: റെക്സി, റെനി. മരുമക്കൾ: ഷിനു, ഫെബിയ.