കാക്കനാട്: പടമുകൾ പള്ളിപ്പറമ്പിൽ പരേതനായ പി.ഡി. സുരേന്ദ്രകുമാറിെൻറ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ എം.എം. സാറ (റിട്ട.സെയിൽസ് ടാക്സ് ഓഫിസർ, 75) നിര്യാതയായി. മക്കൾ: ഷൈലജ ശ്രീകുമാരി (അധ്യാപിക, തെങ്ങോട് ഗവ.സ്കൂൾ), ശൈലേഷ് ശ്രീകുമാർ (അഡ്വക്കേറ്റ്). മരുമക്കൾ: ജോബി ഗോവിന്ദ് (ഇൻഫോപാർക്ക്), കെ.ഗീതു (ലക്ചറർ, ലിസി കോളജ് ഓഫ് നഴ്സിങ്ങ്).