െകാച്ചി: എളമക്കര പുതുക്കലവട്ടം കോന്നം വീട്ടിൽ സച്ചിദാനന്ദൻ (88) നിര്യാതനായി. ഭാര്യ: കൊയിലാണ്ടി അമ്പ്രമോളിൽ കുടുംബാംഗം എ. ശാന്ത. മക്കൾ: വേണുഗോപാൽ, രാധിക, രമേഷ്, ലക്ഷ്മി. മരുമക്കൾ: അനിത, ഗോപകുമാർ, മീനാക്ഷി, വിജയചന്ദ്രൻ (എ.സി.വി ന്യൂസ്, എറണാകുളം)