ആലുവ: നൊച്ചിമ പന്നിയങ്കര വീട്ടിൽ പി.എൻ. രാംദാസ് (45) നിര്യാതനായി. കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: ഗൗതം, ഗോപിക.