മട്ടാഞ്ചേരി: പറവാനമുക്ക് ആണ്ടി ആചാരി റോഡ് ഹസീന മൻസിലിൽ പരേതനായ ഷേഖ് ഇസ്മായിലിെൻറ മകൻ ഷേഖ് ഫരീദ് (65) നിര്യാതനായി. മക്കൾ: ഫൈസു, ഗുൽസാർ. മരുമക്കൾ: അമ്രീൻ, നാജിയ.