കോതമംഗലം: കുറ്റിലഞ്ഞി ചെറുവേലിൽ (ഐശ്വര്യ) രമണിക്കുട്ടി നമ്പിഷ്ടാതിരിയുടെയും ആറന്മുള കൊട്ടാരത്തിൽ പരേതനായ രാജ രാജ വർമയുടെയും മകൻ മധുസൂദന വർമ (മധു, 45) നിര്യാതനായി. സഹോദരങ്ങൾ: സുജ രമേഷ് വർമ, ഹരീഷ് വർമ.