ആലുവ: പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ മുപ്പത്തടം അമ്പാട്ട് വീട്ടിൽ രാധാമണിയമ്മ (82) നിര്യാതയായി. മക്കൾ: ദേവദാസ്, അനിരുദ്ധൻ, പരേതയായ ഗീത. മരുമക്കൾ: രേഖ, ഗീത, സത്യൻ.