കോതമംഗലം: തലക്കോട് അള്ളുങ്കല്‍ മംഗലത്ത് താഴത്ത് അസീസ് (59) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: തസില്ന, താജുദ്ദീന്, ഷറഫുദ്ദീന്. മരുമകന്: ഷിഹാബ്.