കടവന്ത്ര: സ്കൈലൈന്‍ ടോപാസില് പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സുഹ്റ (72) നിര്യാതയായി. മക്കള്‍: സുനിത, സജ്ന, സബീര്‍, സീന. മരുമക്കള്‍: പി.കെ. ബഷീര്‍, കെ.എന്‍.എം. ബഷീര്‍, നിഷ, അക്ബര്‍.