മൂവാറ്റുപുഴ: കക്കടാശ്ശേരി വെളിയന്നൂര്‍ക്കാരന്‍ പരേതനായ വി.വി. ജോസഫിെൻറ (പാപ്പച്ചന്, വീവീ സ്റ്റോഴ്സ് നെഹ്റു പാര്‍ക്ക്, മൂവാറ്റുപുഴ) ഭാര്യ ത്രേസ്യാമ്മ (73) നിര്യാതയായി. അടൂപ്പറമ്പ് നെല്ലിപ്പിള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ജിജി, ജീന ജീസണ്‍, ജിനി റോയി, പ്രീതി ബിജു. മരുമക്കള്‍: പരേതയായ മിനി ഇലവുങ്കുടി പെരുമ്പാവൂര്‍, ജോയ്സ് കുന്നേല്‍ പുല്ലുവഴി, ജീസണ്‍ ജോര്‍ജ് തെക്കേക്കര കോതമംഗലം, റോയി ജോര്‍ജ് വള്ളമറ്റം തോട്ടക്കര, ബിജു ജോയി പരപ്പനാട്ട്, മീങ്കുന്നം. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കാരക്കുന്നം സെൻറ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.