എടവനക്കാട്: കോവിഡ് ബാധയെത്തുടര്‍ന്ന് ചികിത്സയിലിരുന്ന എടവനക്കാട് മുപ്പേറ്റിപറമ്പിൽ പരേതനായ ഹസൈനാരുടെ ഭാര്യ ഹാജറ (65) നിര്യാതയായി. മക്കള്‍: അജ്മ, അജീബ. മരുമകന്: മജീദ്.