ആറാട്ടുപുഴ: കണ്ടത്തിൽ (കേളമ്പറമ്പിൽ ) മുഹമ്മദ് ബൂസിരിയുടെ ഭാര്യ ബൾക്കീസ് (58) നിര്യാതയായി. മക്കൾ: ബൈറ (കെ.എസ്.എഫ്.ഇ തൃക്കുന്നപ്പുഴ), ഫൈസൽ (ഖത്തർ). മരുമക്കൾ: ഷമീർ ഷാ, ഷമീമ.