കോതമംഗലം: എസ്.എൻ.ഡി.പി യോഗം സൈബർസേന കേന്ദ്രസമിതി വൈസ് ചെയർമാനും പിണ്ടിമന ശാഖ മുൻ പ്രസിഡൻറും ബി.ഡി.ജെ.എസ് എറണാകുളം ജില്ല സെക്രട്ടറിയുമായ മുട്ടത്തുകുടിയിൽ എം.കെ. ചന്ദ്രബോസിെൻറ മകൻ കൃഷ്ണനുണ്ണി (28) കാനഡയിൽ നിര്യാതനായി. മാതാവ്: ഷൈനി ബോസ്, സഹോദരി: കൃഷ്ണനന്ദ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കോതമംഗലം തൃക്കാരിയൂരിലെ തറവാട്ട് വീട്ടുവളപ്പിൽ.