കളമശ്ശേരി: ഏലൂർ മുണ്ടയ്ക്കൽ വീട്ടിൽ പരേതനായ റാഫേലിെൻറ ഭാര്യ മേരി (91) നിര്യാതയായി. മക്കൾ: ബേബി വർഗീസ്, ജോസഫ്, സോജൻ, സെബാസ്റ്റ്യൻ, വർഗീസ്, മിനി ഷിബു. മരുമക്കൾ: വർഗീസ്, സെലിൻ, ആനി, ജാൻസി, സിജി, ഷിബു.