കാലടി: പിരാരൂർ അറക്കപ്പറമ്പിൽ- താടിക്കാരൻ വീട്ടിൽ കുര്യാക്കോസിെൻറ ഭാര്യ സൂസി (58) നിര്യാതയായി. വെങ്ങോല എടയത്തുകുടി കുടുംബാംഗമാണ്. മക്കൾ: നിമ്മി കുര്യാക്കോസ്, എൽദോ കുര്യാക്കോസ് (വിദ്യാർഥി). മരുമകൻ: ജെയ്ബിൻ.പി.ജെയിംസ് (ബിസിനസ്) കാഞ്ഞിരക്കാട്.