കിഴക്കമ്പലം: കുന്നത്തുനാട് പറക്കോട് പുത്തൻ പള്ളിയിൽ കണിയാൻകുടിയിൽ പ്രവീണിെൻറ ഭാര്യ അപർണ (28) നിര്യാതയായി. യൂത്ത് കോൺഗ്രസ് കുന്നത്തുനാട് മണ്ഡലം സെക്രട്ടറിയാണ്. മക്കൾ: ദേവജ്, ദേവർഷ്. പിതാവ് ശ്രീധരൻ ദളിത് കോൺഗ്രസ് ജില്ല സെക്രട്ടറിയാണ്. മാതാവ്: ഓമന. സഹോദരൻ: കൃഷ്ണ ദേവ്.