നെല്ലിക്കുഴി: ഇളമ്പ്ര നായ്ക്കമ്മാവുടി (പടിഞ്ചേരി) മക്കാർ (75) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: അലി മക്കാർ, മുഹമ്മദ്,ഉമൈബ, ജമീല, സലീന, നസീമ, അബു. മരുമക്കൾ: സൈദ് മുഹമ്മദ്, റഹീമ അലി, സൽമ മുഹമ്മദ്, മുസ്തഫ, നൗഷാദ്, റസീന, പരേതനായ എം.എം. അബു.