എടത്തല: നൊച്ചിമ അൽ അമീൻ നഗർ വൃന്ദാവൻ വീട്ടിൽ അഴകേശൻ (84) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: പ്യാർകുമാർ, പ്യാരിലാൽ. മരുമക്കൾ: ഹാസൽ, ജയന്തി.