കറുകുറ്റി: ഞാലൂക്കര ഇലവുങ്ങപ്പറമ്പിൽ വീട്ടിൽ പരേതനായ കൊച്ചയ്യപ്പെൻറ മകൻ മോഹനൻ (62) നിര്യാതനായി. ഭാര്യ: ഉമ. മക്കൾ: ശോഭ, ദീപ. മരുമക്കൾ: അനീഷ്, തങ്കദുരൈ (കിച്ചു).