മൂവാറ്റുപുഴ: കിഴക്കേക്കര പട്ടമ്മാകുടിയിൽ പി.കെ. ഹസൻ (70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷഫീഖ്, ഗഫൂർ. മരുമക്കൾ: സുജിത, അസ്മ.