കീഴ്മാട്: ഊരിൽ ഒ.പി. ജോസഫ് (പാപ്പച്ചൻ -83) നിര്യാതനായി. ഭാര്യ: കൊരട്ടി മൂഞ്ഞേലി കുടുംബാംഗം ഏലമ്മ. മക്കൾ: പേളി, ഡോളി, സോളി. മരുമക്കൾ: ബാബു, ഹെൻട്രി, ജോബി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കീഴ്മാട് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.