ആലുവ: കാട്ടുപറമ്പിൽ രാജു ഡൊമിനിക്കിെൻറ (റിട്ട. മാനേജര്‍, സെന്‍ട്രല്‍ ബാങ്ക്, ആലുവ) മകന് ബിനോയ് രാജ് (42, അല്‍ബറാക് ഷിപ്പിങ് കമ്പനി) അബൂദബിയില്‍ നിര്യാതനായി. ആലുവ സെൻറ് ഡൊമിനിക് പള്ളി ഇടവകാംഗമാണ്. ഭാര്യ: കുറ്റിപ്പുഴ പാനികുളങ്ങര ജെസ്ലി ജെയ്സണ്‍. മകന്: ജാക്വസ് ബി. രാജ്. മാതാവ്: കേരള ഹൈേകാടതി റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ മോണ്‍സി. സംസ്കാരം അബൂദബിയില്‍.