കളമശ്ശേരി: എടത്തല മുതിരക്കാട്ടുമുകൾ തുരുത്തി ക്ഷേത്രം റോഡിൽ വലിയവീട്ടിൽ പരേതനായ രാമനാഥെൻറ ഭാര്യ ടി.ബി. സുമതിയമ്മ (74) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ഉഷാദേവി, പരേതനായ ഷിബു. മരുമക്കൾ: സന്ധ്യ, സുരേഷ് കുമാർ(അപ്പോളോ ടയേഴ്സ്, കളമശ്ശേരി).