ശ്രീമൂലനഗരം: ചൊവ്വര വാരണക്കുടത്ത് വീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ സരോജിനിയമ്മ (98) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, മോഹൻകുമാർ, രാധാമണി, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: രമേശ്വരി, കല, പരേതരായ രവി, രത്നമ്മ.