നായരമ്പലം: പുത്തൻ കടപ്പുറം മാവുങ്കശ്ശേരി കൊച്ചുദേവസിയുടെ മകൻ വർഗീസ് (63) നിര്യാതനായി. ഭാര്യ: പൗളി. മകൻ: അരുൺ വർഗീസ്.