കാലടി: പിരാരൂർ താടിക്കാരൻ വീട്ടിൽ പൗലോസിെൻറ ഭാര്യ അന്നമ്മ (71) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: എൽദോ, ബിജു, പ്രീജ. മരുമക്കൾ: സിനി, ഡിനിഷ, വർഗീസ്.