കൂത്താട്ടുകുളം: കോഴിപ്പിള്ളി കല്ലോലിക്കൽ കെ.ജെ. സ്കറിയ (92) നിര്യാതനായി. ഭാര്യ: ചേലക്കര പൂക്കുന്നേൽ പരേതയായ മറിയക്കുട്ടി. മക്കൾ: ചിന്നമ്മ, ജോസഫ്, ഏലിയാമ്മ, തങ്കച്ചൻ, മിനി, ബൈജു, തോമസ്, രാജു. മരുമക്കൾ: ജൂഡി, സ്കറിയ, ബീന, ജോണി, ജിജി, രാജി, ജൂബി, പരേതനായ മത്തായി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കോഴിപ്പിള്ളി കാരമല സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് പള്ളി സെമിത്തേരിയിൽ.