നായരമ്പലം: വലിയപറമ്പിൽ കൊച്ചുവർക്കി (93) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ ലില്ലി. മക്കൾ: മേരി, ടോമി, റീനി, ഷൈല, അമ്മിണി, ജിൻസി, എലിസബത്ത്, സീന. മരുമക്കൾ: ജോൺ, ജൂഡി (നായരമ്പലം 11ാം -വാർഡ് മെംബർ), സേവി, ജോസി, തങ്കച്ചൻ, സെൽവരാജ്, ജോസഫ്, സേവ്യർ.