തോപ്പുംപടി: കരുവേലിപ്പടി ആർ.കെ പിള്ള റോഡ് തയ്യൽവീട്ടിൽ പരേതനായ മമ്മുവിെൻറ മകൻ ടി.എം. ലത്തീഫ് (67) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ വഹാബ്, സമീറ, ഫർസാന. മരുമക്കൾ: അബു, ജെയ്സൽ, പ്രതീക്ഷ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കൽവത്തി ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.