ഫോർട്ട്കൊച്ചി: കൽവത്തി കസ്റ്റംസ് ജെട്ടിക്കുസമീപം കായിക്കോടൻ വീട്ടിൽ കെ.ഇ. ഇസ്മയിൽ (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നൗഷാദ്, നജീബ്, നെജുമ്മ, നാസില. മരുമക്കൾ: ഷാഹിർ, യൂനസ്, റഹിത, ഫാസില. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കൽവത്തി ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.