ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് ദേവീസദനത്തിൽ വി. മുരളീധരൻ (68, റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: വസുന്ധര. മക്കൾ: ഹിമേഷ്, മിഥൂഷ്. മരുമക്കൾ: അഞ്ജു, അനീഷ.