എളമക്കര: ദേശാഭിമാനി റോഡിൽ കൗസല്യ നഗറിന് സമീപം കുന്നുങ്കൽ വീട്ടിൽ അബ്ദുൽ കരീം (64) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഹക്കീം, അബിനാസ്, മൻസൂർ. മരുമക്കൾ: തജ്നു, ഷർമില.