ആലുവ: ടാസ് റോഡില്‍ പുത്തന്‍വീട് കൃഷ്ണപ്രഭയില്‍ പരേതനായ റിട്ട. സബ് രജിസ്ട്രാര്‍ വിശ്വനാഥന് നായരുടെ ഭാര്യ എം. രാധമ്മ (89, -റിട്ട. അധ്യാപിക, ആലുവ ബോയ്സ് ഹൈസ്കൂള്‍) നിര്യാതയായി. മക്കള്‍: ഗീത (അധ്യാപിക, പാനായിക്കുളം അല്‍ഹുദാ പബ്ലിക് സ്കൂള്‍), സീത (അധ്യാപിക, പാറക്കടവ് എന്‍.എസ്.എസ് എച്ച്.എസ്.എസ്). മരുമക്കള്‍: എം.എ. മുരളീധരന് (റിട്ട. കൊല്‍ക്കത്ത ഡെസ്ക്യൂര് കമ്പനി), കെ. ജയകുമാര്‍ (പ്രീമിയര്‍ ടയേഴ്സ്, കളമശ്ശേരി, ആലുവ നഗരസഭ കൗണ്‍സിലര്‍).