കോതമംഗലം: വാരപ്പെട്ടി ഇഞ്ചൂർ കൊല്ലംമോളേൽ കെ.ആർ. ഭാസ്കരൻ (77) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി (വാരപ്പെട്ടി വാരിക്കാട്ട് കുടുംബാംഗം). മക്കൾ: വിശ്വംഭരൻ, പീതാംബരൻ. മരുമക്കൾ: അജിത, മഞ്ജു.