ചുള്ളിക്കൽ: പരേതനായ കെ.വി. വർഗീസിെൻറ (കൊച്ചുവീട്ടിൽ) ഭാര്യ ഫിലോമിന (ബേബി -73) നിര്യാതയായി. മക്കൾ: ആൻറണി, മോളി, മിനി, മാക്സി. മരുമക്കൾ: പ്രിയ, മാക്സൻ സേവ്യർ, ജൂഡ്, വിൽസൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ബത്ലഹേം ചർച്ച് സെമിത്തേരിയിൽ.