പെരുമ്പാവൂർ: അല്ലപ്ര ഞെളിയംപറമ്പിൽ വീട്ടിൽ പരേതനായ കുര്യാക്കോസിെൻറ (കുഞ്ഞൂഞ്ഞ്) ഭാര്യ ഏലമ്മ (74) നിര്യാതയായി. കുഞ്ഞൂഞ്ഞിനും ഏലമ്മക്കും കോവിഡ് ബാധിച്ച് നെഗറ്റിവായിരുന്നു. കുഞ്ഞൂഞ്ഞ് ജൂലൈ ഒന്നിനാണ് മരിച്ചത്. മക്കൾ: അജി, റെജി, ജിജി. മരുമക്കൾ: മുല്ല, രെമിത.