അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പ് സ്രാമ്പിക്കൽ വീട്ടിൽ പരേതനായ ജേക്കബിെൻറ മകൻ സ്റ്റീഫൻ (59) നിര്യാതനായി. ഭാര്യ: കണ്ണമാലി കണ്ടകടവ് തെക്കേതയ്യിൽ കുടുംബാംഗം മെറ്റി. മക്കൾ: മെഫിൻ, ജെയ്സൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കിടങ്ങൂർ യൂദാപുരം സെൻറ് ജൂഡ് പള്ളി സെമിത്തേരിയിൽ.