പിറവം: മണീട് പഴയ പഞ്ചായത്ത്പടി ചൗരംപ്ലാക്കിൽ പരേതനായ പുന്നൂസിെൻറ ഭാര്യ സണ്ണി (അന്ന, -80) നിര്യാതയായി. മക്കൾ: ബിജോയി, ജോൺസി. മരുമക്കൾ: ഷാൻറി, ജിഷ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് സെൻറ് കുര്യാക്കോസ് കത്തീഡ്രൽ സെമിത്തേരിയിൽ.