കോതമംഗലം: നെല്ലിക്കുഴി പാക്കാട്ടുമോളം പരേതനായ പരീതിെൻറ ഭാര്യ ആയിഷ (86) നിര്യാതയായി. കോട്ടപ്പടി ചിറപ്പുലി കുടുംബാംഗമാണ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് പാനിപ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.